കാണേണ്ടവർ കണ്ണടച്ചു; ജോയിക്ക് മരണം, രവിക്ക് ജീവന്മരണ പോരാട്ടം
‘സുരക്ഷിത മേഖല’കളിലും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; വെടിനിർത്തൽ ചർച്ചയിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് ഹമാസ്
രാഷ്ട്രീയത്തിൽ മാസ് എൻട്രിക്ക് വിജയ്; രാഹുലിന്റെ ജോഡോ യാത്രയുടെ മാതൃകയിൽ കാൽനടയായെത്തി ജനങ്ങളെ കാണും
‘എം.ബി.രാജേഷിനു ധാർഷ്ട്യം, കൈചൂണ്ടരുതെന്ന് പറയുന്നു; പിണറായി വിജയനു പഠിക്കുകയാണ്’
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിന് ഉത്തരവാദി കോർപ്പറേഷൻ- റെയിൽവേ
ജോയിയുടെ മരണം: അപകടകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ച് റെയില്‍വേ
കോഴിക്കോട്∙ പാർട്ടിയിൽനിന്നു പുറത്താക്കിയതിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്നു പ്രമോദ് കോട്ടൂളി. പാർട്ടിയിൽ നിന്നും പുറത്താക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേഷൻ പൂർത്തിയായിട്ടില്ലെങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജൻസികൾ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും അപ്ഡേഷൻ നടത്താം.
പട്ടികജാതി ലിസ്റ്റിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; ബിഹാർ സർക്കാർ നടപടി more info റദ്ദാക്കി സുപ്രീം കോടതി
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരം കലക്ടറെ സ്ഥലം മാറ്റി, ശ്രീറാം ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി
കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
'കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗം ഏതാണെന്നറിയുമോ?', ചോരക്കളിയുമായി ധനുഷ് വരുന്നു, 'രായനു'മായി
നിയമം അറിയില്ല; എസ്ഐയെക്കൊണ്ട് ഇംപോസിഷൻ എഴുതിച്ച് പത്തനംതിട്ട എസ്പി
ജോയിയുടെ അനുജനു റെയിൽവേയോ സർക്കാരോ ജോലി നൽകുമെന്നും വാഗ്ദാനമുണ്ട്. സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വസിച്ചാണു പ്രതിഷേധങ്ങളിലേക്കു പോകാത്തതെന്നു കുടുംബം പ്രതികരിച്ചു.